Surprise Me!

Rohit Sharma One Six Away From Achieving Massive Record | Oneindia Malayalam

2021-01-04 24 Dailymotion

Rohit Sharma 'One Six' to Achieve Massive World Record Against Australia<br />ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്. പരിക്കില്‍ നിന്നു മോചിതനായി ടീമില്‍ തിരിച്ചെത്തിയ രോഹിത് ഓസീസ് പര്യടനത്തില്‍ കളിക്കുന്ന ആദ്യത്തെ മല്‍സരം കൂടിയാണ് സിഡ്‌നിയിലേത്.<br /><br />

Buy Now on CodeCanyon